ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
1) നഖങ്ങൾ വൃത്തിയായി സൂക്ഷിക്കണം 2) ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകണം 3) പഴകിയ ആഹാരം കഴിക്കരുത് 4) ആഹാരം തുറന്നു വെക്കരുത് 5) തിളപ്പിച്ചാറിയ വെള്ളം കുടിക്കണം 6) ഭക്ഷണം പാഴാക്കരുത്
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം