ഗവ.എൽ.പി.എസ് അവണാകുഴി/ക്ലബ്ബുകൾ/2023-24/സാമൂഹ്യ ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മണിമുതൽ 1:30 വരെയാണ് സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്

.25 കുട്ടികളാണ് ഈ ക്ലബ്ബിൽ അംഗങ്ങൾ ആയിട്ടുള്ളത്

. ദിനാചരണങ്ങൾ, ക്വിസ്, പ്രദർശനങ്ങൾ, പതിപ്പുകൾ, പ്രസംഗം എന്നീ പ്രവർത്തനങ്ങളാണ് സാമൂഹിക ശാസ്ത്ര ക്ലബ്ബിൽ നടന്നുവരുന്നത്