കേരം തിങ്ങി നിറഞ്ഞൊരു നാട് അരുവികളും ചെറു കാട്ടാറുകളും കളകളം പാടും സുന്ദര നാട് വയലുകളും കുന്നുകളും പക്ഷികളും ഒത്തിണങ്ങിയ നാട് മരങ്ങളും മലർച്ചെണ്ടുകളും ആടിയുലയും ദൈവം തന്ന ഒരു സുന്ദര നാട്
സാങ്കേതിക പരിശോധന - Manu mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത