പച്ചപീലി നിവർത്തിനിന്നാടുന്ന കൊച്ചുകേരളമേഎൻ......എൻകേരളമേ കാടുകൾ, മേടുകൾ, കുന്നുകൾ, വയലുകൾ നൃത്തംചെയ്യും മാമലനാടെ പുഴകളാൽ മലകളാൽ ആഴിയാൽ കൗതുകമുണർത്തുന്ന എന്റെനാടെ നിന്റെ തണ്ണീർത്തടങ്ങൾ കണ്ണീര- ണിഞ്ഞല്ലോ ...കാടുകൾ , മേടുകൾ എല്ലാംപോയിമറഞ്ഞല്ലോ എന്റെ നാടിൻ സർവ്വ പ്രകൃതിയും
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത