Login (English) Help
ഒരു വെളുപ്പിന് ഉണരവേ കൊറോണ എന്നൊരു പേരു കേട്ടു ലോകത്തെയാകെ വിറപ്പിക്കും വീരൻ തൊട്ടാലും തുമ്മിയാലും പിടികൂടാൻ കാത്തുനിൽപ്പുണ്ടവൻ ഇവനെ തുരത്താൻ സോപ്പിട്ടു കൈകൾ കഴുകാം സാമൂഹിക അകലം പാലിക്കാം നല്ല നാളേക്കായി കാതോർതിരിക്കാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത