ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
വ്യായാമം ചെയ്തിടാം
ആരോഗ്യം നോക്കിടാം...
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
വൃത്തി നമ്മുടെ ശക്തിയാ
വൃത്തി നമ്മുടെ ജീവനാ...
ബുക്കടുക്കി ഒത്തുക്കിടാം
അമ്മയെ സഹായിക്കാം..
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
ആവശ്യത്തിന് മാത്രമേ
പുറത്തിറങ്ങുക കൂട്ടരേ...
മാസ്ക് ധരിക്കുക കൂട്ടരേ
വൃത്തിയോടെ ഇരിക്കുക...
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
വ്യായാമം ചെയ്തിടാം
ആരോഗ്യം നോക്കിടാം...
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...
കോവിഡിനെ തുരത്തിടാം
നല്ല തലമുറ വർത്തിടാം...
ഇനി വരുന്നൊരു തലമുറയ്ക്ക്
കരുത്തേകാം കൂട്ടരേ...