ഗവ.എൽ.പി.എസ്.മണയ്ക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പാട്ട്


ഫലം തരും മരമല്ലോ

തണൽ തരും മരമല്ലോ

മരത്തെ നമ്മൾ സംരക്ഷിക്കൂ

മരം ഒരു വരുമല്ലോ..

ഹാ... ഹാ... ഹാ...

മരം ഒരു വരുമല്ലോ

പക്ഷിമൃഗങ്ങൾക്ക് ഇരിപ്പിടം നൽകും

മരം ഒരു തണലല്ലോ

മരത്തെ നമ്മൾ സംരക്ഷിക്കൂ

നല്ലൊരു പ്രകൃതിക്കായി

സുന്ദര ഭൂമിക്കായി
 

മാളവിക K.N
4 ഗവ.എൽ.പി.എസ്.മണയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത