ഗവ.എൽ.പി.എസ്.മണയ്ക്കൽ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


എന്നെയുണർത്തിടും അമ്മ
എനിക്ക് സ്നേഹം തരും അമ്മ
എന്നെ ശിക്ഷിക്കും അമ്മ
എന്നെ പഠിപ്പിക്കും അമ്മ
എന്നെ തഴുകീടും അമ്മ
എന്റെ അമ്മയാണെന്റെ ജീവൻ

 

നവമി സ്വാമിനാഥൻ
ക്ലാസ് - 4 / ഗവ.എൽ.പി.എസ്.മണയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത