ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ കൊറോണക്കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കുഞ്ഞൻ


കടൽ കടന്നൊരു കുഞ്ഞൻ വന്നു
കൊറോണ എന്നൊരു കു‍ഞ്ഞൻ വന്നു.
മനുഷ്യരെല്ലാം മാസ്കിലായി
നാടുമുഴുവൻ വീട്ടിലായി
ലോകമാകെ ഇരുട്ടിലായി
ടീച്ചറമ്മ വഴികാട്ടിയായി
കൈകഴുകൽ ശീലമായി
കുഞ്ഞനെ കടൽകടത്താൻ
നമ്മളെല്ലാം ഒന്നായി.

 

കാശിനാഥ്.സി.എസ്
1-B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത