ഗവ.എൽ.പി.എസ്.പഴകുളം/കൂടുതൽ വായിക്കുക.

Schoolwiki സംരംഭത്തിൽ നിന്ന്

പിന്നീട് അദ്ദേഹം സ്ഥലവും സ്‌കൂളും സർക്കാരിന് സമർപികുകയായിരുന്നു പഴകുളത്തേയും സമീപ പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ ഈ സ്ഥാപനം നാടിന്റെ പൈതൃകസ്വത്താണ് .നാടിന്റെ വിദ്യാഭ്യാസപുരോഗതിയുടെയും സംസ്‌കാരത്തിന്റെയും അടയാളമാണ് .ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നമ്മുക്കു പകർന്നുതന്നത് ഈ വിദ്യാലയ മുത്തശ്ശിയാണ് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ മനസ്സിൽ ഈ വിദ്യാലയ സ്മരണകൾ എന്നെന്നും തളിരിട്ടുനിൽക്കുക തന്നെ ചെയ്യും[തിരുത്തുക | മൂലരൂപം തിരുത്തുക]