ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/കൊറോണ മുന്നറിയിപ്പ്.....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മുന്നറിയിപ്പ്.....

കൊറോണ എല്ലായിടത്തും ഉണ്ട്. കഴിയുന്നതും പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ ഇരിക്കുക. പുറത്തിറങ്ങുമ്പോൾ മുഖം തൂവാല കൊണ്ട് മറക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പുവെള്ളം കൊണ്ട് കഴുകുക. കൈകൾ കൊണ്ട് മൂക്ക്. കണ്ണ്. വായ. എന്നിവിടങ്ങളിൽ തൊടരുത്. പുറത്തിറങ്ങുമ്പോൾ കൂട്ടം കൂടി നിൽക്കരുത്. നിശ്ചിത അകലം പാലിക്കുക.

Nafiya
3A GLPS CHERAMAN THURUTH
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം