ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/ഈ ഭൂമി നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഈ ഭൂമി നമ്മുടെ ഭൂമി

ഈ ഭൂമി നമ്മുടെ ഭൂമി
ഈ പ്രകൃതി നമ്മുടെ പ്രകൃതി
ഒന്നിച്ചൊന്നായ് പുലരാനായി
നമുക്കിതെല്ലാം കാക്കേണം
ഒത്തൊരുമിച്ചു പ്രവർത്തികം
രോഗങ്ങളെ നമുക്ക് തുരത്തീടാം

Ahsana
3 A ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത