ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം നൽകും

ശുചിത്വം ആരോഗ്യം നൽകും

ശുചിത്വമില്ലായ്മയാണ് മിക്ക രോഗങ്ങൾക്കും കാരണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകേണം . പൊതുസ്ഥലങ്ങളിൽ തുപ്പരുത്. സാമൂഹിക അകലം പാലിക്കുക. ശുചിത്വശീലങ്ങൾ പാലിച്ചാൽ ഒരുപരിധിവരെ കൊറോണയെ നമുക്ക് നാടുകടത്താം.രോഗങ്ങൾ പകരാത്ത ഒരു ചുറ്റുപാട് നമുക്ക് സൃഷ്ടിക്കാൻ സാധിക്കും.....

ശ്രീക്കുട്ടി .ആർ.റ്റി
4 ഗവ.എൽ.പി.എസ് ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം