ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/കാത്തിടാം നമുക്ക് പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്


കാത്തിടാം നമുക്ക് പ്രകൃതിയെ

        കാത്തിടാം നമുക്ക് കാത്തിടാം പ്രകൃതിയെ
നല്ലൊരു നാളേക്കായ് .... നല്ലൊരു ഭാവിക്കായ്....
ജലാശയങ്ങളൊന്നുമേ മലിനമാകാതെ കാത്തീടാം...
പരിസരം കാത്തീടാം ..... രോഗമുക്തമാക്കിടാം .....
കാത്തിടാം നമുക്ക് കാത്തിടാം .......

നമുക്ക് ചുറ്റുമുളള ജീവജാലങ്ങളെ ,
കാത്തിടാം നമുക്ക് സസ്യജാലങ്ങളെ,
മണ്ണിനു നീരു നൽകും ഉറവകളെ......
ചെറുത്തിടാം നമുക്ക് പ്രകൃതിദുരന്തങ്ങളെ.....
ചെറുത്തിടാം നമുക്ക് വൻവിപത്തുകളെ...

വൃത്തിഹീനമാക്കാതെ കാത്തിടാം പ്രകൃതിയെ.....
ചുറുചുറുക്കോടെ നീങ്ങിടാം നമുക്കൊന്നായ് .....
കാത്തിടാം നമുക്ക് കാത്തിടാം .......
പ്രകൃതിദേവി തൻ വരദാനത്തെ......


അഭിത . എസ് .എസ്
3 ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത