ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയാണ് ശക്തി

വൃത്തിയാണ് ശക്തി
വൃത്തി വേണമെന്നും
രോഗമകറ്റീടാൻ

വൃത്തി വേണം
കൈ കഴുകിടേണം
വായ് കഴുകിടേണം
നിത്യം കുളിക്കൊപ്പം
വൃത്തിയുള്ള വസ്ത്രം
വൃത്തിയുള്ള വ്യക്തി
വൃത്തിയുള്ള വീട്
വൃത്തിയാവും നാട്

ഋഷിനാഥ്
2എ ഗവ.എൽ.പി.എസ്.കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത