ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/കഥ കണ്ടനും ചിണ്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ടനും ചിണ്ടനും

കണ്ടനും ചിണ്ടനും ഒരിടത്ത് ഒരു കണ്ടൻ പൂച്ചയും ചിണ്ടൻ എലിയും താമസിച്ചിരുന്നു. ഒരു ദിവസം കണ്ടൻ പൂച്ച വീടിൻെറ പുറത്ത് ഉറങ്ങുകയായിരുന്നു. ഈ തക്കകത്തിന് ചിണ്ടൻ എലി തീറ്റതേടിപുറത്തേക്കിറങ്ങി. ഈ സമയം ശബ്ദം കേട്ട് കണ്ടൻ പൂച്ച ഉണർന്നു ചിണ്ടനെ പിടിക്കാൻ ഓടി. പേടിച്ചുപോയ ചിണ്ടൻ അടുത്തു കണ്ട കുപ്പിയിൽ കയറി ഒളിച്ചു. ചിണ്ടൻ പുറത്തിറങ്ങുന്നതും നോക്കിയിരുന്ന് കണ്ടൻ പൂച്ച ഉറങ്ങിപോയി. ഈ തക്കത്തിന് ചിണ്ടൻ ഓടി രക്ഷപ്പെട്ടു.

അനുരൂപ് ബി ആർ
4A ഗവ : എൽ പി എസ് കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ