ഗവ.എൽ.പി.എസ്.കുറ്റിയാണി/അക്ഷരവൃക്ഷം/എൻെറ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എൻെറ കേരളം


എൻെറ കേരളം

എൻെറ നാട് കേരളം

ഞാൻ പിറന്ന കേരളം

എൻെറ സ്വന്തം കേരളം

നല്ല ഭംഗി കേരളം

എൻെറ ഭാഷ മലയാളം

കേരളനാട് എത്ര സുന്ദരം

എൻെറ നാട് കേരളം

 

ശിവാനി എസ്
3A ഗവ : എൽ പി എസ് കുറ്റിയാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത