ഗവ.എൽ.പി.എസ്.ഇടത്തിട്ട/ഇക്കോക്ലബ്ബ് .

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവ‍ർത്തിച്ചു വരുന്ന ഇക്കോ ക്ബബ്ബിന് നേതൃത്വം കൊടുക്കുന്നത് ബീന ടീച്ചറാണ്. സ്കൂൾ ഏറ്റെടുത്തിരിക്കുന്ന ഇക്കോ ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ -പരിസരനടത്തം ,പ്ലാസ്റ്റിക് വിമുക്ത സ്കൂളും പരിസരവും,മാലിന്യങ്ങൾ തരംതിരിച്ചു നിർമാർജനം ചെയ്യൽ,വീട്ടിൽ ഒരു മരം, പൂന്തോട്ട നി‍‍ർമാണം, ചിത്രരചന,ക്വിസ് മത്സരങ്ങൾ.