ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കോവി ഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവി ഡ് കാലം

കാത്തു കാത്തിരുന്നൊരവധി
നേരത്തേ നമ്മൾക്കു വീണു കിട്ടി.
എന്തെല്ലാം ചെയ്യാം കൂട്ടുകാരെ,
പലതരം കളികൾ കളിച്ചിടാം.
നാടൻ കളികളും നാട്ടിന്റെ പാട്ടുകളും
നമ്മൾക്കു വീണ്ടും ഓർത്തെടുക്കാം.
കോ വിഡ് കാലമല്ല യോചങ്ങാതി
ജാഗ്രതയോടെയിരിക്കുക നാം.
 

അവന്തിക്
3 ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത