ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കുട്ടിച്ചാത്തൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടിച്ചാത്തൻ

കുട്ടിച്ചാത്തൻ കൊല്ലാൻ
വരുമൊരു നേരത്ത്
കേരളമാകെ ഒറ്റക്കെട്ടായി
 പടപൊരുതീടും നേരത്ത്
 മാസ്ക്കുകൾ വച്ചും
കൈകൾ കഴുകീം ഓടിച്ചിടാം
 കോവിഡിനെ
 

അബിൻ
4A ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത