ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/ജന്മനാടിൻ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
ജന്മനാടിൻ ശക്തി

കേരളമെന്നുടെ നാടാണേ
നാം സ്വപ്നം കാണും നാടാണേ
നാം വിദ്യ നേടും നാടാണേ
ദൈവത്തിൻ സ്വന്തം നാടാണേ
കൊറോണ എന്നെരു വില്ലൻ വൈറസ്
എന്നുടെ നാട്ടിൽ കുടിയേറി
തുരത്തും ഞങ്ങൾ തുരത്തും അതിനെ
ഒരുമയോടെ നേരിടും
ശക്തിയോടെ മുന്നേറും
കേരളത്തിൻ കരുത്ത്
നീ അറിയുക കൊറോണേ.
 

വൈഗ. ബി. എം
7 എ ഗവ.എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത