ഗവ.എച്ച് .എസ്.എസ്.പാല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

കൊഴു

                  കൃഷിക്കാരന് ജന്മി  കൊടുക്കുന്ന അവകാശം നെൽകൃഷിക്ക് വെറും "കൊഴു" എന്ന പേരിൽ അറിയപ്പെട്ടിരുന്ന പാട്ടവ്യവസ്ഥയാണ്

നുരി

                  പാട്ടം അളക്കുന്ന അവസരത്തിൽ എണ്ണം തെറ്റാതിരിക്കുന്നതിന് നെല്ല് വാരിവയ്ക്കൽ 'നുരി' എന്ന രീതിയുണ്ട്. 

പറ

                  നെല്ല് അളക്കുന്ന പാത്രത്തിന് പറ എന്നാണ് പറയുന്നത്.