കൂട്ടുകാരെ കേട്ടിടേണം
കേട്ട കാര്യം ചെയ്തിടേണം
കൊറോണ എന്ന രോഗത്തെ തുരത്തിടേണം
വീടും ചുറ്റുപാടും നല്ല വൃത്തിയായി സൂക്ഷിച്ചിടേണം
കൊറോണയെ നമുക്കൊന്നായി പ്രതിരോധിക്കാം
സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകേണം
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചിടേണം...
അനാവശ്യമായി പുറത്തിറങ്ങേണ്ട കൂട്ടുകാരെ
വീടിനുള്ളിൽ കഴിഞ്ഞിടാം സുരക്ഷിതരായി
വെള്ളം നന്നായി കുടിക്കേണം
ആരോഗ്യവും നിലനിർത്താം നല്ലതുപോലെ....
ഇത്രയും കാര്യങ്ങൾ നന്നായി ശ്രദ്ധിക്കണം കൂട്ടുകാരെ.....
കൊറോണ എന്ന വില്ലനെ തുരത്തിടാനായി