ഗവ.എച്ച് .എസ്.എസ്.പാലയാട്/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലം

ഭയം....... ഭയം...... കോവിഡ് ഭയം
സർവ്വലോകവും ഞെട്ടി വിറയ്ക്കുന്നു
 മാസ്ക് ധരിക്കുന്നു
കൈയുറ ഇടുന്നു
മരുന്ന് തേടുന്നു
മുൻവിധികൾ എല്ലാം തകരുന്നു
പണം വെറും പേപ്പർ ആയിടുന്നു
 മനുഷ്യൻ കൂട്ടംകൂട്ടമായി ചത്തൊടുങ്ങുന്നു
എന്നാലും കുറച്ച് എല്ലാം പഠിപ്പിച്ചു കോവിഡ്
നാമെല്ലാം ഒന്നെന്നും ഈശ്വരൻ മനസ്സിലെന്നും
 ഉറങ്ങുന്ന വാസനകൾ പലതുണ്ട് നമ്മളിലെന്നും
വീടാണ് സ്വർഗ്ഗം എന്നും..................
അങ്ങനെ പലതും
ഒരുമയായി പൊരുതാം കോവിഡിനെതിരെ
 വീട്ടിൽ ഇരിക്കാം ,സുരക്ഷിതരായിടാം........
 തീർച്ചയായും നാം വിജയിക്കും
ഈ മഹാമാരിക്കും എതിരെ

ഏഞ്ചൽ ജോൺസൺ എസ്
10 സി ഗവ.എച്ച് എസ്എസ് പാലയാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത