ഗവ.എച്ച്. എസ്. അഷ്ടമുടി/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്

ജി എച്ച് എച്ച് എസ് അഷ്ടമുടി സ്കൂളിലെ ഗണിത ക്ലബിന്റെ ഉത്ഘാടനം ശ്രീകുമാർ സാർ നിർവഹിച്ചു(14/06/2017).ഷുക്കൂർ സാറിൻെറ രാമാനുജൻ മാജിക്ക് സ്ക്വയർ ക്ലാസ്സ് രസകരമായിരുന്നു