ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

ജൂലൈ 11 ,2018

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ചു പേപ്പർ പ്രസന്റേഷൻ ,ലോഗോ തയാറാക്കൽ,ഡിബേറ്റ് എന്നിവ നടത്തി .

സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തുന്ന ഹിസ്റ്ററി ക്വിസ് നടത്തി.

ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ അസ്സെംബ്ലയിൽ പ്രഭാഷണം നടത്തി.യുദ്ധ വിരുദ്ധ പോസ്റ്ററുകളും കൊളാഷുകളും തയാറാക്കി .സഡാക്കോ കൊക്കുകളും ,ഫ്ലാഷ് കാർഡുകളും കൊണ്ട് സമാധാന മരം ഉണ്ടാക്കി .എച്.എം.,അദ്ധ്യാപക പ്രതിനിധികൾ,കുട്ടികളുടെ പ്രതിനിധി എന്നിവർ സന്ദേശങ്ങൾ നൽകി .കുട്ടികൾ സമാധാന ചങ്ങല തീർത്തു