ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി




കൊറോണയാലായിരങ്ങൾ
പൊലിയുന്നു ഭൂമിയിൽ.
ഭയമല്ല വേണ്ടത്
ജാഗ്രത മാത്രം.
മാസ്കുകളണിയാം കൈ കഴുകാം.
വീട്ടിലിരിക്കാം പ്രതിരോധിക്കാം കൊറോണയെ.
പ്രളയവും നിപ്പയും സധൈര്യം നേരിട്ട മലയാളികൾ നാം ഭയമല്ല വേണ്ടത് ജാഗ്രത മാത്രം.
പ്രതിരോധിക്കാം കൊറോണയെ.
പ്രതിരോധിക്കാം കൊറോണയെ.




 


Amrutha Raju
5 B ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത