കൊറോണാ കൊറോണ നീ..... പൊയ്ക്കോ അല്ലെങ്കിൽ ഞങ്ങളുടെ ജീവൻ അപകടത്തിലാവും ഞങ്ങൾ കുട്ടികൾക്ക് കളിച്ചു രസിക്കാൻ കഴിയില്ല സൈക്കിൾ ചവിട്ടാൻകഴിയില്ല അതുകൊണ്ടാണ്ഞങ്ങളെല്ലാംപ്രാർത്ഥിച്ചു കരഞ്ഞും ദൈവത്തിനോട് കൊറോണ
വരരുതേ എന്ന് പറയുന്നത്
നീ പോയില്ലെങ്കിൽ ഞങ്ങൾ വീട്ടിനുള്ളിൽ ഇരിക്കും നിന്നെ തടയാൻ ഞങ്ങൾ ഹാൻഡ് വാഷ് ഇട്ട് കൈ കഴുകും കൊറോണ നീപോ.... കൊറോണാ പോ....
മാസ്ക് ധരിച്ചും അകലം പാലിച്ചും മനസ്സുകൾ തമ്മിൽ അടുത്തും ഞങ്ങൾ നിന്നെ തുരത്തീടും കൊറോണാ പോ... കൊറോണ പോ...