ഗവ.എച്ച്.എസ്.എസ് തെങ്ങമം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |

SOFTWARE FREEDOM DAY 2025
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ
പ്രത്യേക അസ്സംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് ലീഡർ
കുമാരി സാന്ദ്രാ സന്തോഷ് സോഫ്റ്റ് വെയർ സ്വാതന്ത്ര്യ
പ്രതിഞ്ജ ചൊല്ലി കൊടുക്കുന്നു.
ROBOTIC FEST 2025( 24/09/2025)
24/09/2025 ബുധനാഴ്ച 3 pm മുതൽ നടന്ന റോബോട്ടിക് ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഫാമിലാ ബീഗം
ടീച്ചർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലിറ്റിൽ കൈറ്റ്സ്
അംഗങ്ങൾ തയ്യാറാക്കിയ ഉല്പ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
Automatic sensor door, Theft analyser, Serial light, Blinking light, Ambulance light and its sound, programming games, animations, digital pookkalam, എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരുന്നു.