ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹം


സ്നേഹം നൽകണം സ്വീകരിച്ചീടണം
സ്നേഹിക്കുവാൻ നാം പഠിച്ചിടേണം
ലാഭനഷ്ടങ്ങൾ നോക്കി സ്നേഹിച്ചിടാതെ
നാം നിഷ്കാമമായി സ്നേഹിക്കാൻ പഠിക്കണം

 

ജോയൽ വർഗ്ഗീസ്
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത