കാലം ---
നൈരന്തര്യത്തിന്റെ തുടർക്കഥ ...
അതിജീവനത്തിന്റെ മഹാമന്ത്രണം ----
സുഖശീതളി മയുടെ മാസ്മരികതയിൽ .....
അറിവും ആത്മജ്ഞാനവും തേടിയുള്ള യാത്രയിൽ ---
നിത്യവിസ്മയമായ്...
നിറസൗന്ദര്യമായ്....
വന്നെത്തുന്ന നാദധാര പോലെ...
സർഗ്ഗലയതാളങ്ങൾ നിറഞ്ഞ് ...
മനസ്സിന്റെ മഹാമന്ത്രണം ...
ഈ മഹാമാരിയെ നമ്മൾ അതിജീവിക്കും ---
അങ്ങനെ ഒരു പൊൻ പ്രഭാതം അടുത്തെത്താറായി ...
ആ മൃദു പാദസ്പർശത്തിനായി നമുക്ക് കാതോർക്കാം ...
പ്രിയപ്പെട്ടവരേ---