ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/മധുരമിഠായി

Schoolwiki സംരംഭത്തിൽ നിന്ന്
മധുരമിഠായി


കുട്ടാ കുട്ടാ കുട്ടായി
കുട്ടനു വേണോ മിഠായി
മധുരം കിനിയും മിഠായി
പല്ലു പുഴുക്കും മിഠായി

 

ദർശനാ പ്രസാദ്
2B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത