ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/കാറ്റിന്റെ നിഴൽ സ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്
കാറ്റിന്റെ നിഴൽ സ്പർശം


പൂക്കളെ തഴുകി തഴുകി ഒഴുകിയെത്തുന്ന പൂങ്കാറ്റെ,
നിന്റെ മധുരമായ ഗീതംകേട്ടു മന്ദഹാസത്തിൽ മുഴുകി ഞാൻ ......
നീ എന്നെ തഴുകിത്തളരവേ....
ഒരു വസന്തമായ്,
നീ എന്റെ അരികിൽ അണഞ്ഞപ്പോൾ
എന്തെന്നില്ലാത്ത ഒരാനന്ദം നീ എനിക്കു തന്നു.
പൂക്കളേ തഴുകിയെത്തുന്ന കാറ്റിൻ ഗന്ധത്തിൽ ഞാനാനന്ദിക്കുന്നു.


 

പാർവ്വതി
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത