ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/പ്രിയ ബന്ധു

Schoolwiki സംരംഭത്തിൽ നിന്ന്
പ്രിയ ബന്ധു

പ്രിയ ബന്ധു
ലോകം മുഴുവനും കൊറോണ വൈറസ് ഭിഷണിയിൽ ആണല്ലോ... കേന്ദ്ര,സംസ്ഥാന സർക്കാരുകളും ആരോഗ്യ പ്രേവർത്തകാരും പറയുന്നത് നമ്മളും കുടുംബാഗങ്ങളും പൂർണ്ണമായും പാലിക്കണം. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടായാൽ അതിനുള്ള അടിയന്തിര നടപടി സ്വികരിക്കാൻ തയ്യാർ ആവണം.... വീടുകളിൽ ഇരുന്ന് ചെയ്യാനാവുന്നസഹായങ്ങൾ എല്ലാവരും മറ്റുള്ളവർക്ക് ചെയുക.. 21ദിവസം ഒന്ന് ഒതുങ്ങിയിരിക്കാൻ അവശ്യപെട്ടപ്പോൾ കലി തോന്നുന്നവർ കാണണം... മനുഷ്യനെ വേസ്റ്റ് തട്ടുന്നതുപോലെ അല്ലേ... ഇറ്റലിയിൽ. .. ആ അവസ്ഥ നമ്മുടെ രാജ്യത്ത് വരാതിരിക്കാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് ജഗദിശ്വരനോട് പ്രാർത്ഥിക്കാം...
'ലോകാ സമസമസ്ത സുഹിനോ ഭവന്തു.'

വിഷ്ണു ശ്രീകുമാർ
9 എ ഗവ.എച്ച്.എസ്സ്.പാമ്പാടി
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 12/ 2023 >> രചനാവിഭാഗം - ലേഖനം