ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/മഹാ മാരിയിൽ മുങ്ങി കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാ മാരിയിൽ മുങ്ങി കേരളം

ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരള നാട്ടിലെ ജനതയെ ഒത്തൊരുമിപ്പിച്ച് നേരിടാൻ ഒരു പ്രളയവും .... ദാ ഇപ്പോൾ ഈ നാട്ടിലെ ജനതയെ അകറ്റി നിർത്തി മരണത്തിനെ തിരെ പോരാടാൻ ഒരു വൈറസ്. എവിടെ നിന്ന് ഉത്ഭവിച്ച് എന്ന് അറിവില്ല..... എങ്ങനെ ഇവിടെ എത്തിയത് എന്നറിയില്ല.... എങ്ങനെ ഇതിനെ തുരത്തണമെന്ന് അറിയില്ല... എങ്കിലും നമ്മൾ തുരത്തും ഈ മഹാമാരിയെ... ഇനിയൊരു ജീവൻ പൊലിയാതെ അകന്നു നിന്നും നിയമങ്ങൾ പാലിച്ചും ഈ മഹാമാരിക്കെതിരെ പോരാടാം. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ ഉന്മൂലനം ചെയ്യാൻ ഈ വിനാശകാരിയായ കൊറോണയ്ക്ക് സാധിക്കില്ല. ഓരോ ജീവനും രക്ഷിക്കാൻ വേണ്ടി എല്ലാം ത്വജിച്ചും സഹിച്ചും പ്രവർത്തിക്കുന്ന ഡോക്ടർമാരുടെയും മലാഖമാരുടെയും നിയമപാലകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് ഈ മഹാമാരിയെ തുരത്താം......

അനുശ്രീ രാംദാസ്
10 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം