Login (English) Help
വളർത്തിടാം ശുചിത്വവും അകറ്റിടാം വ്യാധിയും ശുചിത്വമെന്ന നൽഗുണം തിരിച്ചറിയുക നാം ജീവിതം നയിച്ചിടാം ശുചിത്വമാർന്ന ഭൂമിയിൽ ജീവിതം നയിച്ചിടാം വ്യാധിയില്ലാഭൂമിയിൽ ഭൂമിയിൽ പകർന്നിടുന്ന വ്യാധികൾ മാറ്റിടാൻ നമ്മളൊന്നായി കെെകൾ കോർത്ത് നിന്നിടാം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത