ഗവ.എം. എൽ. പി. എസ്സ്.കുടവൂർ/അക്ഷരവൃക്ഷം/കൊക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കൊക്ക്


കുളക്കരയിൽ തപസ്സിരുന്നു
വെളുത്ത സന്യാസി
കുളത്തിലോളം വെ‍ട്ടുന്നേരം
ഉണരും സന്യാസി


 

ഫാത്തിമ ആസ്റിൻ
4 ഏ ജി എം എൽ പി എസ് കു‍ടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത