ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

അതിജീവനത്തിന്റെ കാലമാംകൂട്ടരേ
അതിജീവിച്ചിന്നുനാംമുന്നേറണം
ഒന്നിച്ചു ഒന്നായികൈകോർത്തുനിന്നുനാം
ഈമഹാമാരിയെഓടിക്കണം
നിപയെത്തി പിന്നെ പ്രളയമെത്തി അന്ന്
ഒന്നിച്ചു നമ്മൾ കൈകോർത്തില്ലേ
ഹിന്ദുവും ക്രിസ്ത്യനും ഇസ്ലാമുമൊന്നായി
ഈമലനാട്ടിൽകൈകോർത്തില്ലേ
ചൈനയിൽ  വന്നുപിറന്ന നിനക്കു പേടിയില്ലേ
എന്റെ നാട്ടിലെത്താൻ
ദൈവത്തിന്റെ സ്വന്തം നാടെന്നറിഞ്ഞിട്ടും
നീയിങ്ങുവന്നുതലകാണിച്ചു
പേടിപ്പിച്ചു നിന്നെ ഓടിക്കും ഞങ്ങൾ
അതിനായി പിറന്നവരുണ്ടിവിടെ
ഡോക്ടർമാർ നഴ്സുമാർ പോലീസങ്കിൾമാർ
പോരാടുന്നു എന്റെ കേരളത്തിൽ
നിന്നെ തുരത്തുവാൻ നിൻനാശംകാണുവാൻ
ഞങ്ങൾഒന്നായി കൈകോർക്കുന്നു
ഇന്ന് കേരള മക്കൾനാം കൈകോർക്കുന്നു
ഇന്ന് കേരള മക്കൾനാം കൈകോർക്കുന്നു
ഇന്ന് കേരള മക്കൾനാം കൈകോർക്കുന്നു
 

ആരതി കൃഷ്ണ
3C ഗവഃഎൽ.പി.എസ്.കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത