English Login HELP
നമ്മൾക്കുണ്ടൊരു മുത്തച്ഛൻ നമ്മുടെ നാടിൻ മുത്തച്ഛൻ നമ്മുടെ നാടിൻ സ്വാതന്ത്ര്യത്തിന് പടപൊരുതിയോരു മുത്തച്ഛൻ വാളും തോക്കും കൂടാതെ അഹിംസ എന്നത് ആയുധമാക്കി നമ്മുടെ നാടിൻ സ്വാതന്ത്ര്യം നേടി തന്നൊരു മുത്തച്ഛൻ .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത