ഗവ,എൽ.പി.എസ്.കന്യാകുളങ്ങര/അക്ഷരവൃക്ഷം/കോവിഡ് എന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന കൊറോണ

കൊറോണ കൊറോണ കൊറോണ
പരീക്ഷയെല്ലാം വെള്ളത്തിൽ കൊറോണ കൊറോണ കൊറോണ
അവധിക്കാലം വെള്ളത്തിൽ
ചൈനയിൽ നിന്നും എത്തി കൊറോണ
ലോകം മുഴുവൻ എത്തി കൊറോണ
പുറത്തിറങ്ങാൻ വയ്യ eല്ലാ
ടി.വി കണ്ടു മടുത്തല്ലോ
വിഷുവും ഈസ്റ്ററുമെല്ലാം പോയി
വീട്ടിലിരുത്തി കൊറോണ
 

ധനഞ്ജയ്
4C ഗവഃഎൽ.പി.എസ്.കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത