വീട്ടിലിരിക്കണം കുട്ടികളെ ഇത് കുട്ടിക്കളിയല്ല കൊറോണ എന്ന വിപത്തിനെ നാം തോല്പിച്ചിടേണം പുറത്തിറങ്ങുന്നവർ ശ്രെദ്ധിക്ക നാം മുഖംമൂടി ധരിക്കണം കൈകൾ രണ്ടും നാം സോപ്പിടേണം നന്നായി നാം കഴുകേണം സമയബന്ധിതമായി നാം ചെയ്യേണം വ്യക്തി ശുചിത്വം നാം പാലിക്കണം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത