ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/വുഹാനിലെ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വുഹാനിലെ കൊറോണ

കൊറോണ എന്നൊരു രാജ്യത്തു
വുഹാൻ എന്നൊരു നഗരത്തിൽ
കൊറോണ എന്നൊരു വൈറസ്
കടന്നുകൂടി വേഗത്തിൽ
       ആളും തരവും നോക്കാതെ
പണവും പദവിയും നോക്കാതെ
മനുശ്യകുലത്തെ മുടിച്ചീടാൻ
കൊറോണ വളർന്നു മലയോളം
        ഭരണകൂടം ഞെട്ടിപ്പോയി
തടയണ ഇടേണം വേഗത്തിൽ
മരുന്നുകൾ മാറി പരീക്ഷിച്ചു
ശുചിത്വശീലം പാലിച്ചു
            കൊറോണ എന്ന ഭീകരനെ
തുറത്തിവിടുവാൻ ഒരുമിച്ച
ധീരന്മാർക്കൊരു നമസ്കാരം
വീരന്മാർക്കൊരു നമസ്കാരം

വിഷ്ണു. വി
4 B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത