സഹായം Reading Problems? Click here

ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
42003 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്]]
സ്കൂൾ കോഡ് 42003
യൂണിറ്റ് നമ്പർ LK/2018/42003
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 34
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല നെടുമങ്ങാട്
ലീഡർ ലിജോയ് വിക്ടർ‍ ജെ എൽ
ഡെപ്യൂട്ടി ലീഡർ ദേവിക സന്തോഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 മുഹമ്മദ് സിദ്ദിക്ക്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ആഷാ റാം
09/ 09/ 2019 ന് 42003
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019

ഉള്ളടക്കം

ഡിജിറ്റൽ അത്തപൂക്കള മത്സരം 2019

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ അത്തപൂക്കള മത്സരം

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളം

2019-20 അദ്ധ്യായന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ

ഹൈട്ടെക്ക് ക്ലാസ്റൂമിന്റെ പ്രാധാന്യത്തെക്കുറിച്ച് 2019-21 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് സീനിയർ ബാച്ച് ലിറ്റിൽ കൈറ്റ്സ് നൽകിയ ക്ലാസ്

2019-21 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന് ഹൈട്ടെക്ക് ക്ലാസ്റൂമിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹൈട്ടെക്ക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനത്തെക്കുറിച്ചും സീനിയർ ബാച്ച് ലിറ്റിൽ കൈറ്റ്സ് നൽകിയ ക്ലാസ്

രക്ഷകർത്താക്കൾക്കായുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്കായി കമ്പ്യൂട്ടർ സാക്ഷരതയും, സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തലും, ഹൈട്ടെക്ക് ക്ലാസ്റൂം പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിക്കൊണ്ടിരിക്കുന്ന മികവുകളെ പറ്റിയും നൽകിയ ക്ലാസ്സ്

രക്ഷകർത്താക്കൾക്ക് വേണ്ടി നടത്തിയ ക്ലാസ്സിൽ നേതൃത്ത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ കമ്പ്യൂട്ടർ പരിശീലന ക്ലാസ്സ്

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി നടത്തിയ കമ്പ്യൂട്ടർ പരിശീലന ക്ലാസ്സ്.

ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ്സിന് നേതൃത്വം നൽകിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

ക്ലാസ്സ് ലീഡേഴ്സിന് ഹൈട്ടെക്ക് ക്ലാസ്റൂം ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട വിധവും അതിന്റെ പ്രാധാന്യവും വിവരിച്ചുകൊടുക്കുന്ന ക്ലാസ്സ്

എട്ടാം ക്ലാസ്സിലേയും പ്ലസ്സ് ഒൺ ക്ലാസ്സിലേയും ലീഡേഴ്സിന് ഒൻപതാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ്, ഹൈട്ടെക്ക് ക്ലാസ്റൂം ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട വിധവും അതിന്റെ പ്രാധാന്യവും വിവരിച്ചുകൊടുക്കുന്ന ക്ലാസ്സ്

എട്ടാം ക്ലാസ്സിലേയും പ്ലസ്സ് ഒൺ ക്ലാസ്സിലേയും ലീഡേഴ്സിന് ഒൻപതാം ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ്, ഹൈട്ടെക്ക് ക്ലാസ്റൂം ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ട വിധവും അതിന്റെ പ്രാധാന്യവും വിവരിച്ചുകൊടുക്കുന്ന ക്ലാസ്

ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ് 2019

ലിജോയ് വിക്ടർ സായ റോബോട്ടിനൊപ്പം

അരുവിക്കര ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും സംസ്ഥാനതല ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ പങ്കെടുത്ത ലിജോയ് വിക്ടർ സായ റോബോട്ടിനൊപ്പം

സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത ലിജോയിയുടെ അനുഭവക്കുറിപ്പ്

ലിജോയ് വിക്ടർ
                      ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു ക്യാമ്പിൽ പങ്കെടുക്കുന്നത്. മഴയെ തള്ളിപ്പറഞ്ഞ ഒരു സന്ദർഭം കൂടിയായിരുന്നു അത്. ആദ്യ ദിവസം വളരെ ആസ്വാദ്യകരമായി കേരളാ സ്റ്റാർട്ടപ്പ് മിഷനിൽ ആഗ്മെൻറ്റഡ് റീയാലറ്റി, വർചൂൽ റീയാലറ്റി, മിക്സഡ് റീയാലറ്റി എന്ത് എന്നും, ഈ ആധുനിക കാലഘട്ടത്തിൽ ഇവ എങ്ങനെ ഉപകാരപ്പെടുന്നു എന്നും മനസ്സിലാക്കാൻ സാധിച്ചു. അതോടൊപ്പം കേരള സ്റ്റാർട്ടപ്പ് മിഷൻ എന്താണ്, അതുകൊണ്ട് മറ്റുള്ളവർക്ക് എന്താണ് പ്രയോജനം എന്നു വ്യക്തമാക്കിതരുന്ന ഒരു ക്ലാസ്സും കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ നമുക്ക് നല്കി. അതിലുപരി ഇപ്പോൾ ലോകത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷൽ ഇന്റെലിജൻസിനെ പറ്റിയും ക്ലാസ്സുകൾ നല്കി. എന്നാൽ രണ്ടാം ദിവസം മഴയുടെ അതി കാഠിന്യം മൂലം ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് ഉണ്ടായിരുന്നില്ല. എന്നാൽ അതിനിടയിലൂടി നമുക്ക് കിട്ടാവുന്നതിലുപരി അറിവുകൾ കിട്ടുന്നവിധം വേഗത്തിൽ ക്ലാസ്സുകൾ എടുത്തു. അതിനിടയിൽ മുരളി തുമ്മാരക്കുടി സാറിന്റേയും, ഡോ. അച്യൂത്ശങ്കർ എസ് നായർ സാറിന്റേയും അതിവിധക്തമായ ക്ലാസ്സുകളാലും ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ക്യാമ്പ് വളരെ അറിവും സന്തോഷവും പകർന്നുകൊണ്ട് അവസാനിച്ചു.

സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത ലിജോയിയെ അസംബ്ലിയിൽ അനുമോദിക്കുന്നു

42003 42003.jpg

ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര

ഗവൺമെൻറ് . എച്ച്.എസ്. അരുവിക്കര