ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/മറ്റ്ക്ലബ്ബുകൾ

ഗാന്ധിദർശൻ'

   ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ  വളരെ നല്ല രീതിയിൽ നടക്കുന്നു.   ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്.

* വിദ്യാരംഗം കലാ സാഹിത്യ വേദി.

   വിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ വളരെ മെച്ചപ്പെട്ട  രീതിയിൽ കൊണ്ടുപോകുന്നതിന് അധ്യാപകർ കൂട്ടായി ശ്രമിച്ചതിന്റെ ഫലമായി  'നാടൻപാട്ട്"  എന്ന ഐറ്റം സംസ്ഥാനതലത്തിൽ എത്തിക്കാൻ കഴിഞ്ഞു.