ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂന്തോട്ടം

എന്റെ മുറ്റത്തുണ്ടൊരു പൂന്തോട്ടം
പൂന്തോട്ടത്തിൽ നിറയെ ചെടികൾ
ചെടികളിൽ നിറയെ പൂക്കൾ
പൂക്കളിൽ നിറയെ പൂമ്പാറ്റകൾ
പൂന്തേൻ കുടിക്കാൻ പൂമ്പാറ്റ വന്നു
വണ്ടുകൾ വന്നു പ്രാണികൾ വന്നു
 ചെറു കിളികളുമെത്തി തേൻ കുടിക്കാൻ
എന്റെ പൂന്തോട്ടം നിറയെ അതിഥികൾ വന്നു
എല്ലാരും വന്നു സന്തോഷത്തോടെ പറന്നു പോയി
എന്റെ മനസ്സിലും സന്തോഷം
 

നക്ഷത്ര എം ആർ
2C ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത