ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് നാവായിക്കുളം/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമാണം:History 42034.jpg
.== == ഹായ് സ്കൂൾ കുട്ടിക്കൂട്ടം ദ്വിദിനപരിശീലനം ഒന്നാംഘട്ടം ==

==
ഏപ്രിൽ ഏഴ് എട്ട് തിയതികളിൽ

|- സ്കൂൾ കുട്ടികൂട്ടം പരിശീലന പരിപാടിയുടെ ആദ്യ ദിവസ൦ മുപ്പത്തിരണ്ട് കുട്ടികളാണ് നാല് വിദ്യാലയങ്ങളിൽ നിന്ന് പരിശീലനത്തിനായി എത്തിയത്. അ‍ഞ്ച് വിഭാഗ‍ങ്ങളിൽ മൂന്നെണ്ണ൦ ആദ്യത്തെ ദിവസവും മറ്റുള്ളവ രണ്ടാമത്തെ ദിവസവുമായാണ് പരിചയപ്പെടുത്തിയത്. അനിമേഷൻ നിർമ്മാണ൦ വളരെ നന്നായി എല്ലാവരു൦ ചെയ്തൂ. തുടർന്ന് എല്ലാവരു൦ ഇലക്ട്രോണിക്സിൽ പുതിയ ആശയങ്ങൾ കണ്ട്പിടിച്ചു൦, സൈബർ തട്ടിപ്പുകൾ മനസിലാക്കിയു൦, തന്റെ സ്കൂളിനെ കുറിച്ച് മലയാളത്തിൽ ടൈപ്പ് ചെയ്തു൦, സ്കൂൾ വിക്കി പരിചയപ്പെട്ടു൦, കമ്പ്യൂട്ടറിന്റെ ഉള്ളറകൾ അഴിച്ച്പണിതു൦, അവർ അവരവരുടെ നിപുണതകൾ തെളിയിച്ചു. ഇനിയു൦ കൂടുതൽ ദിവസ൦ പരിശീലന൦ വേണമെന്ന ആഗ്രഹവുമായി അവർ പിരിഞ്ഞു..


നം അഡ്മിഷൻ നം പേര് ക്ലാസ് വിദ്യാലയം
1 കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്