ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്



സർക്കാരു നൽകുന്ന
മാർഗ്ഗ നിർദേശങ്ങൾ
ഒറ്റ മനസ്സായി നമുക്കേറ്റെടുത്തീടാം
സത്കർമ്മമായിട്ടതിനെ കരുതീടാം
സഹജീവിയോടുള്ള കടമയായി കാത്തീടാം
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധിപോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ
നമുക്കാഘോഷമാക്കീടാം.

ആദിത്യ വി എസ്
8 J ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത