ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ആവോ.........

Schoolwiki സംരംഭത്തിൽ നിന്ന്
ആവോ .....

കെട്ടിപ്പിടിക്കുന്നില്ല
അടുത്തിരിക്കുന്നില്ല
ഉമ്മവയ്ക്കുന്നില്ല
അമ്മയെന്തോ
ഈയിടെയിങ്ങനെയാ ...
സ്നേഹമാണെന്നും
പറയുന്നു.
ആവോ .....

ആഷ്‍ലി എസ് നാഥ്
10 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത