ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ലിറ്റിൽകൈറ്റ്സ്
(ഗവൺമെൻറ്.എച്ച്.എസ്.കണ്ടല/ലിറ്റിൽകൈറ്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
'ലിറ്റിൽ കൈറ്റ്സ്
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈ-സ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് മോഡൽ, അങ്ങനെ 'ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ' ആയി.
ആനിമേഷൻ, പ്രോഗ്രാമിങ് ,സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് തുടങ്ങിയ 5 മേഖലകളിൽ വിദ്യാർത്ഥികൾക്ക് തീവ്രമായ പരിശീലനം നൽകുന്ന ക്ലബ്ബാണ് ഇത്.

-
ലിറ്റൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ്
[ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
-
തിരികെ സ്കൂളിലേക്ക്
നേർകാഴ്ച ചിത്രരചന













