ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വെള്ളനാട് / വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്

1998 ജൂൺ മുതൽ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.